അപവർത്തനരശ്മിക്കും, അതിന്റെ പതനബിന്ദുവിലെ ലംബത്തിനും ഇടയിലുള്ള കോൺ --- എന്നറിയപ്പെടുന്നു.Aഅപവർത്തനകോൺBപതനകോൺCപ്രകാശകോൺDആപവണാങ്കംAnswer: A. അപവർത്തനകോൺ Read Explanation: അപവർത്തനകോൺ:അപവർത്തനരശ്മിക്കും, പതനബിന്ദുവിലെ ലംബത്തിനും (NN') ഇടയിലുള്ള കോൺ ആണ് അപവർത്തനകോൺ. Read more in App