Challenger App

No.1 PSC Learning App

1M+ Downloads
അപ്പുവിന്റെയും അമ്മുവിന്റെയും വയസ്സുകൾ 1 : 2 എന്ന അംശബന്ധത്തിലാണ്. 15 വർഷം കഴിയുമ്പോൾ അംശബന്ധം 2 : 3 ആകും. എങ്കിൽ അമ്മുവിന്റെ വയസ്സ് എത്ര ?

A30

B15

C10

D20

Answer:

A. 30

Read Explanation:

അപ്പുവിന്റെ വയസ്സ്=x അമ്മുവിന്റെ വയസ്സ്=2x x+15/2x+15=2/3 3x+45=4x+30 x=15 അമ്മുവിന്റെ വയസ്സ്=30


Related Questions:

2, 3, 2, 4, 8, 7, 6, 11 എന്നീ വിവരശേഖരത്തിന്റെ ബഹുതമാവർത്തിതം (മോഡ്) എന്തായിരിക്കും?
750 mL = __ L
ശരാശരി വേഗത 30 കി .മി / മണിക്കൂറും സഞ്ചരിച്ച ദൂരം 600 കിലോമീറ്ററും ആണെങ്കിൽ സമയമെത്ര ?
8 ഇഷ്ടികയുടെ ഭാരം 20.4 kg എങ്കിൽ 5 ഇഷ്ടികകളുടെ ഭാരം എത്ര കിലോഗ്രാം ?
The sum of three consecutive multiples of 5 is 285. Find the largest number.