App Logo

No.1 PSC Learning App

1M+ Downloads
അപ്സര ആണവ റിയാക്ടർ നിലവിൽ വന്ന വർഷം ഏതാണ് ?

A1956

B1960

C1959

D1958

Answer:

A. 1956

Read Explanation:

ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടർ ആണ് അപ്സര. 1956 ൽ ട്രോംബൈയിൽ നിലവിൽ വന്നു.


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയിലെ ആണവ വൈദ്യുത നിലയം ?

1. താതപാനി 

2. നറോറ 

3. പൂഗ 

4. സിംഗ്രൗളി 

ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂട്രോൺ റിയാക്ടർ ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
കൈഗ ആണവനിലയം പ്രവർത്തനം ആരംഭിച്ച വർഷം ഏതാണ് ?
ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?