Challenger App

No.1 PSC Learning App

1M+ Downloads
അഫാസിയ എന്നാൽ :

Aതലച്ചോറിലെ തകരാറ് മൂലം ഉണ്ടാകുന്ന ചലനസംബന്ധമായ സംസാര വൈകല്യം.

Bശൈശവത്തില്‍ ആരംഭിക്കുന്നതും ദീര്ഘ കാലം തുടരുന്നതുമായ നാഡീസംബന്ധമായ വളര്ച്ചാ തകരാറാണ്

Cവായിലെ മാംസപേശികളുടെ മരവിപ്പ്, തളര്ച്ച, അല്ലെങ്കില്‍ പൊതുവിലുള്ള മോശം ഏകോപനം.

Dഇവയൊന്നുമല്ല

Answer:

A. തലച്ചോറിലെ തകരാറ് മൂലം ഉണ്ടാകുന്ന ചലനസംബന്ധമായ സംസാര വൈകല്യം.

Read Explanation:

അഫാസിയ

  • തലച്ചോറിലെ തകരാറ് മൂലം ഉണ്ടാകുന്ന ചലനസംബന്ധമായ സംസാര വൈകല്യം.
  • ഇതുള്ള കുട്ടികള്ക്ക്  സംസാര ശബ്ദം ഉണ്ടാക്കുന്നതിനായി അവരുടെ നാക്ക്, ചുണ്ടുകള്‍, താടിയെല്ല് എന്നിവ സ്വമേധയാ ചലിപ്പിക്കാന്‍ പ്രയാസം ഉണ്ടാകുന്നു.
  • കുട്ടിക്ക് എന്താണ് സംസാരിക്കേണ്ടത് എന്ന് അറിയാമായിരിക്കും, പക്ഷെ തലച്ചോറ് വാക്കുകള്‍ രൂപപ്പെടുത്തുന്നതിനുള്ള പേശീചലനങ്ങള്‍ ഏകോപിപ്പിക്കുകയില്ല. 

Related Questions:

എത്ര കൂടുതൽ പരിശീലനം നൽകിയാലും പുരോഗതി കാണിക്കാത്തചില സന്ദർഭങ്ങൾ ഉണ്ടാവും പഠനത്തിൽ. ഇതിനെ വിളിക്കുന്ന പേരെന്ത് ?
How does the classroom process of a teacher who consider the individual differences of students look like?
Who introduced the concept of fluid and crystal intelligence
മനശാസ്ത്രത്തെ വ്യവഹാരങ്ങളുടെ പഠനം ആയി അംഗീകരിച്ച മനഃശാസ്ത്രജ്ഞൻ ആണ് ?
അതിവർണ്ണനാഭ്യാസം ഉൾപ്പെടുന്നത് :