Challenger App

No.1 PSC Learning App

1M+ Downloads
അബ്കാരി ആക്‌ടിൽ വിദേശനിർമിത വിദേശമദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 2 (13A)

Bസെക്ഷൻ 4 (13A)

Cസെക്ഷൻ 3 (12 A)

Dസെക്ഷൻ 3 (13A)

Answer:

D. സെക്ഷൻ 3 (13A)

Read Explanation:

Foreign Made Foreign Liquor - FM FL (വിദേശനിർമിത വിദേശമദ്യം) - Section 3 (13A)

  • അബ്കാരി ആക്‌ടിൽ വിദേശനിർമിത വിദേശമദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ - സെക്ഷൻ 3 (13A)

വിദേശ നിർമ്മിത വിദേശമദ്യം

  • വിദേശത്ത് നിർമ്മിച്ചതോ കലർത്തിയതോ വാറ്റിയതോ കുപ്പിയിലാക്കിയതോ ആയ മദ്യത്തെ കടൽ മാർഗ്ഗമോ കരമാർഗ്ഗമോ വായു മാർഗ്ഗമോ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താൽ അത്തരത്തിലുള്ള മദ്യത്തെ വിദേശ നിർമ്മിത വിദേശമദ്യം എന്ന് പറയുന്നു.


Related Questions:

ഒരാൾ തന്റെ സുഹൃത്തിന്റെ ജന്മദിനത്തിന് അംഗീകൃത മദ്യഷോപ്പിൽ നിന്നും ഒരു കുപ്പി മദ്യം വാങ്ങി സുഹൃത്തിന് സമ്മാനമായി നൽകി. അബ്കാരി നിയമ പ്രകാരം താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന

  1. സർക്കാർ അംഗീകൃത മദ്യ ഷോപ്പിൽ നിന്നും മദ്യം വാങ്ങി സമ്മാനമായി നൽകുന്നത് കുറ്റകരമല്ല.
  2. ഏതു മദ്യവും സമ്മാനമായി നൽകാം.
  3. മദ്യം സമ്മാനമായി നല്കാൻ പാടില്ല.
  4. മദ്യം സമ്മാനമായി നൽകിയ ആളുടെ പേരിൽ കേസെടുക്കാം.
    അബ്കാരി നിയമ പ്രകാരം ഒരു വ്യക്തിക്ക് എത്ര ലിറ്റർ ചാരായം കൈവശം വയ്ക്കാം ?
    തീയേറ്ററിൽ പ്രദർശിപ്പിക്കുന്ന സിനിമകളിൽ നിയമപരമായ മുന്നറിയിപ്പില്ലാതെ മദ്യം ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചാൽ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
    'Rectification' പ്രതിപാദിക്കുന്ന അബ്കാരി ആക്ട് സെക്ഷൻ ഏത് ?
    കടത്ത് (Transport) പ്രതിപാദിക്കുന്ന അബ്കാരി ആക്ട് സെക്ഷൻ ഏത് ?