App Logo

No.1 PSC Learning App

1M+ Downloads
അബ്‌കാരി ആക്ട് 1077 ൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് നിർവ്വചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 3 (7)

Bസെക്ഷൻ 3 (2B)

Cസെക്ഷൻ 3 (17)

Dസെക്ഷൻ 3 (13 B)

Answer:

D. സെക്ഷൻ 3 (13 B)

Read Explanation:

• അബ്‌കാരി ആക്ട് 1077 ലെ സെക്ഷൻ 3(13B) പ്രകാരം വിദേശ നിർമ്മിത വിദേശ മദ്യവും അവ അല്ലാത്ത ഇന്ത്യയിൽ നിർമ്മിച്ച വിദേശ മദ്യങ്ങളും ഉൾപ്പെട്ട വിഭാഗത്തെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നു


Related Questions:

ഗാർഹിക പീഡന നിയമത്തിലെ അദ്ധ്യായങ്ങളുടെ എണ്ണമെത്ര?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിരിക്കുന്ന നികുതി ?
പോക്സോ ആക്റ്റുമായ് ബന്ധപ്പെട്ട് ശരിയായവ തെരഞ്ഞെടുക്കുക
ലൈംഗീക ചിന്തയോടെ കുട്ടിയുടെ ശരീരത്തിലെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുക അല്ലെങ്കിൽ ലൈംഗിക ചിന്തയോടെ കുട്ടികളെ തങ്ങളുടെ ശരീരത്തിലെ സ്വകാര്യഭാഗങ്ങളിൽ സ്പർശിപ്പിക്കുകയോ അല്ലെങ്കിൽ സ്പർശിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് മൂലമുള്ള ശിക്ഷാ നടപടികൾ ഏതെല്ലാം?
ഇന്ത്യയിൽ ചരക്കു-സേവന നികുതി പ്രാബല്യത്തിൽ വന്ന തീയതി ഏത്?