App Logo

No.1 PSC Learning App

1M+ Downloads
അബ്‌കാരി ആക്‌ടിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 3 (13B)

Bസെക്ഷൻ 3 (12B)

Cസെക്ഷൻ 4 (13B)

Dസെക്ഷൻ 3 (13C)

Answer:

A. സെക്ഷൻ 3 (13B)

Read Explanation:

Indian Made Foreign Liquor – IMFL (ഇന്ത്യൻ നിർമിത വിദേശ മദ്യം)-Section 3(13B)

  • അബ്‌കാരി ആക്‌ടിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ - സെക്ഷൻ 3 (13B)

  • ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എന്നാൽ, വിദേശ നിർമ്മിത വിദേശ മദ്യവും അവ അല്ലാതെ ഇന്ത്യയിൽ നിർമ്മിച്ച മറ്റ് ഏത് വിദേശ മദ്യവും


Related Questions:

മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചാൽ ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ ഏത് ?
മജിസ്ട്രേറ്റിനു മുന്നിൽ സാക്ഷികളെ ഹാജരാക്കാൻ അബ്കാരി ഇൻസ്പെക്‌ടർക്കുള്ള അധികാരപരിധിയെക്കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ട് 1077 ലെ സെക്ഷൻ ഏത് ?
അനുമതികൂടാതെയുള്ള ചാരായ നിർമ്മാണം, ഇറക്കുമതി, കയറ്റുമതി, കടത്ത്, കൈവശം വയ്ക്കൽ, സംഭരണം, വിതരണം, കുപ്പിയിലാക്കി വിൽപ്പന എന്നിവ നിരോധിച്ചിരിക്കുന്ന സെക്ഷൻ ഏത് ?
ലൈസൻസ് ഇല്ലാതെ കള്ള് ഒഴികെയുള്ള മദ്യമോ ലഹരി മരുന്നോ വിൽക്കാൻ പാടില്ല എന്ന് പരാമർശിക്കുന്ന വകുപ്പ് ഏത് ?
കയറ്റുമതിയെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?