Challenger App

No.1 PSC Learning App

1M+ Downloads
അബ്‌കാരി നിയമത്തിലെ സാങ്കേതിക / നിയമപദങ്ങളെ നിർവ്വചിച്ചിരിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 4

Bസെക്ഷൻ 3

Cസെക്ഷൻ 5

Dസെക്ഷൻ 6

Answer:

B. സെക്ഷൻ 3

Read Explanation:

Definitions - Technical and Legal terms

  • സെക്ഷൻ 3 - അബ്‌കാരി നിയമത്തിലെ സാങ്കേതിക / നിയമപദങ്ങളെ നിർവ്വചിച്ചിരിക്കുന്ന സെക്ഷൻ

(ഉപവകുപ്പുകൾ 1 മുതൽ 25 വരെ)


Related Questions:

അബ്കാരി ഇൻസ്പെക്ടറിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
വിമുക്തി മിഷന്റെ സൗജന്യ കൗൺസിലിംഗിനായി ഏർപ്പെടുത്തിയിട്ടുള്ള ടോൾഫ്രീ നമ്പർ ഏതാണ് ?
അബ്കാരി നിയമം ലംഘിച്ചുകൊണ്ട് മദ്യമോ, ലഹരിമരുന്നോ വിൽക്കുകയോ, വിൽക്കാനായി സൂക്ഷിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
അബ്‌കാരി ആക്‌ടിൽ കള്ളിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
കയറ്റുമതിയെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?