Challenger App

No.1 PSC Learning App

1M+ Downloads
അഭിപ്രേരണ വളർത്താനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം ?

Aലക്‌ഷ്യം നിർണ്ണയിക്കാൻ

Bഹൃദ്യമായ അന്തരീക്ഷം

Cകാര്യക്ഷമമായ ബോധന തന്ത്രങ്ങൾ സ്വീകരിക്കൽ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

അഭിപ്രേരണ വളർത്താനുള്ള മാർഗ്ഗങ്ങൾ  ലക്‌ഷ്യം നിർണ്ണയിക്കാൻ  ഹൃദ്യമായ  അന്തരീക്ഷം  പുതിയ പഠനത്തെ മുൻ അനുഭവങ്ങളുമായി;ബന്ധപ്പെടുത്താൽ  കാര്യക്ഷമമായ ബോധന തന്ത്രങ്ങൾ സ്വീകരിക്കൽ  അഹത്തിൻ്റെ പങ്കാളിത്തം വർധിപ്പിക്കൽ  നേട്ടത്തെക്കുറിച്ച് ഉടനടിയുള്ള ഫീഡ്ബാക്ക് നൽകൽ  ആരോഗ്യകരമായ മത്സരവും സഹകരണവും പ്രോത്സാഹിപ്പിക്കാൻ  പ്രശംസ ,സമ്മാനം


Related Questions:

മാനവിക മനശാസ്ത്രം ആരംഭിക്കുന്നത് ............ എന്ന അനുമാനതോടെയാണ്.
The small scale preliminary study conducted in order to understand the feasibility of actual study is known as
വൈജ്ഞാനിക മണ്ഡലത്തിന് ബെഞ്ചമിൻ ബ്ലൂമിൻറെ അഭിപ്രായത്തിൽ എത്ര തലങ്ങളുണ്ട് ?

താഴെപ്പറയുന്ന വാക്കുകൾ ആരുടേതാണ് ?

  • കുഞ്ഞുങ്ങളെ മാതൃഭാഷ സംസാരിക്കാൻ ശീലിപ്പിക്കുക.
  • പ്രകൃതിയുമായി അടുത്തറിയാൻ ചെടികളും പൂക്കളുമൊത്ത് സ്വതന്ത്രമായി ഇടപെടാനുള്ള സാഹചര്യങ്ങൾ ലഭ്യമാക്കുക. 
അരബിന്ദഘോഷ് ജനിച്ചത് എവിടെ ?