App Logo

No.1 PSC Learning App

1M+ Downloads
അമരാവതി കോൺഗ്രസ് സമ്മേളനം നടന്ന വർഷം?

A1890

B1895

C1897

D1903

Answer:

C. 1897

Read Explanation:

കോൺഗ്രസിൻറെ അധ്യക്ഷ പദവി അലങ്കരിച്ചിട്ടുള്ള ഏക കേരളീയൻ ആണ് സി ശങ്കരൻ നായർ. 1897 ലാണ് അമരാവതി കോൺഗ്രസ് സമ്മേളനം നടന്നത്


Related Questions:

ഏത് വർഷമാണ് മഹാത്മാഗാന്ധി കോൺഗ്രസ് വിട്ടത് ?
കോൺഗ്രസ്സിനെ യാചക സ്ഥാപനം എന്ന് വിശേഷിപ്പിച്ചത് ആര് ?
ഹിന്ദുമഹാസഭയുടെയും കോൺഗ്രസിൻ്റെയും പ്രസിഡന്റ് ആയ ആദ്യ വ്യക്തി ആരാണ് ?
'ഹിസ്റ്ററി ഓഫ് ദി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്' എന്ന പുസ്തകത്തിന്റെ രചയിതാവ് ?
1929-ലെ ലാഹോർ കോൺഗ്രസ് സമ്മേളനത്തിലെ സുപ്രധാന തീരുമാനം ?