അമിത് ഷാ മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബിൽ, ലോക്സഭയിൽ അവതരിപ്പിച്ച തിയ്യതി?A2019 ജൂലൈ 8B2018 ജൂൺ 7C2019 ഓഗസ്റ്റ് 18D2019 മാർച്ച് 8Answer: A. 2019 ജൂലൈ 8 Read Explanation: 2019 ജൂലൈ 8 ന് അമിത് ഷാ ആണ് മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബിൽ, 2019 ലോക്സഭയിൽ അവതരിപ്പിച്ചത്.Read more in App