App Logo

No.1 PSC Learning App

1M+ Downloads
'അമുക്തമാല്യദ' കൃതിയുടെ രചയിതാവ് ആരാണ്?

Aതുളസിദാസ്

Bകൃഷ്ണദേവരായർ

Cകാളിദാസൻ

Dവാര്യർ

Answer:

B. കൃഷ്ണദേവരായർ

Read Explanation:

'അമുക്തമാല്യദ' എന്ന പ്രസിദ്ധ കൃതി കൃഷ്ണദേവരായർ തന്നെയാണ് രചിച്ചത്.


Related Questions:

അക്ബറിന്റെ പ്രധാന ഉപദേശകനും ജീവചരിത്രകാരനുമാരായിരുന്നു?
'ഐൻ ഇ-അക്ബരി' എന്ന പുസ്തകത്തിൽ ഇന്ത്യക്കാർ വ്യത്യസ്തങ്ങളായ നെല്ലിനങ്ങൾ കൃഷിചെയ്തിരുന്നതായി ആരാണ് രേഖപ്പെടുത്തിയിരിക്കുന്നത്?
അക്ബർ ചക്രവർത്തിയുടെ ഭരണത്തിന്റെ പ്രധാന സവിശേഷത എന്തായിരുന്നു?
ഇബാദത്ത് ഖാന സ്ഥാപിച്ച ചക്രവർത്തി ആരായിരുന്നു?
വിജയനഗരം സ്ഥാപിച്ച രാജാക്കന്മാർ ആര്‍?