App Logo

No.1 PSC Learning App

1M+ Downloads
അമൃതബസാര്‍ പത്രിക സ്ഥാപിച്ചതാര്?

Aശിശിർ കുമാര്‍ഘോഷ്‌

Bഗിരീഷ് ചന്ദ്രഘോഷ്

Cഎസ്. എന്‍. ബാനര്‍ജി

Dഹരീഷ്ചന്ദ്ര മുഖര്‍ജി

Answer:

A. ശിശിർ കുമാര്‍ഘോഷ്‌

Read Explanation:

ഇന്ത്യയിൽ ബംഗാളി ഭാഷയിൽ പ്രസിദ്ധീകരിച്ചിരുന്ന ഒരു പഴയ ദിനപത്രമായിരുന്നു അമൃതബസാർപത്രിക. ഇത് തുടങ്ങിയത് 20 ഫെബ്രുവരി 1868 നാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രവിശ്യയിലെ ഒരു ധനിക വ്യാപാരിയായിരുന്ന ഹരിനാരായൺ ഘോഷിന്റെ മക്കളായ ശിശിർ ഘോഷ്, മോതി ലാൽ ഘോഷ് എന്നിവരാണ് ഇത് തുടങ്ങിയത്.


Related Questions:

Sambad Kaumudi is the newspaper was associated with whom of the following :

(i) Chandra Kumar Tagore

(ii) Rammohun Roy

(iii) Shibchandra Sarkar

(iv) Ravindranath Tagore

ഗോപാല കൃഷ്ണ ഗോഖലെയുടെ പത്രം ഏതായിരുന്നു ?
താഴെ പറയുന്നവയിൽ ബങ്കിം ചന്ദ്ര ചാറ്റർജി സ്ഥാപിച്ച പത്രം ഏതാണ് ?
ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം ?
ഇന്ത്യയിൽ നിന്നും ദക്ഷിണേഷ്യൻ നിന്നുമുള്ള വാർത്തകൾ എത്തിക്കുന്ന ഇൻഡോ ഏഷ്യൻ ന്യൂസ് സർവീസ് നിലവിൽ ഏത് ?