Challenger App

No.1 PSC Learning App

1M+ Downloads
അമൃത്പെക്സ് - 2023 ദേശീയ സ്റ്റാമ്പ് പ്രദർശനമേളയ്ക്ക് വേദിയായ നഗരം ഏതാണ് ?

Aന്യൂഡൽഹി

Bമുംബൈ

Cചെന്നൈ

Dജയ്‌പൂർ

Answer:

A. ന്യൂഡൽഹി

Read Explanation:

5 പ്രമേയത്തിലാണ് പ്രദർശനം നടത്തിയത്. 1. ആസാദി കാ അമൃത് മഹോത്സവ് 2. Women Power (സ്ത്രീ ശക്തി) 3. Youth Power (യുവശക്തി) 4. Nature and Wildlife (പ്രകൃതി, വന്യജീവി) 5. Culture and History (സംസ്കാരം, ചരിത്രം)


Related Questions:

2024 മാർച്ചിൽ അന്തരിച്ച മുൻ നാവികസേനാ മേധാവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വ്യക്തി ആര് ?
റൈസിംഗ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടി 2025 ന്റെ വേദി?
18 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ നിന്ന് ലോക ജൂനിയർ ഗുസ്തിയിൽ സ്വർണ്ണം നേടിയതാര് ?
Who bagged the women's singles title at Syed Modi International Badminton Tournament, 2022?
ഇന്ത്യയിലെ ആദ്യ ആപ്പിള്‍ റീട്ടെയില്‍ സ്റ്റോര്‍ പ്രവർത്തനം ആരംഭിക്കുന്നത് എവിടെയാണ് ?