അമൃത ഷെർഗിൽ പ്രശസ്തയായത് ഏത് രംഗത്താണ്?Aനൃത്തംBസിനിമCനാടകംDചിത്രരചനAnswer: D. ചിത്രരചന Read Explanation: ഹംഗറിയിൽ ജനിച്ച ഇന്ത്യൻ വംശജയായ ചിത്രകാരി ആയിരുന്നു അമൃത ഷെർഗിൽ 28 വയസ്സ് വരെ മാത്രം ജീവിച്ചിരുന്ന അവരുടെ ചിത്രങ്ങൾ ലോക പ്രസിദ്ധങ്ങളാണ്Read more in App