അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിൽ രൂപീകരിക്കപ്പെട്ട ഇന്ത്യൻ കുടിയേറ്റക്കാരായ തീവ്രദേശീയവാദികളുടെ സംഘടന ഏത് ?
Aപാരീസ് ഇന്ത്യൻ സൊസൈറ്റി
Bതിയോസഫിക്കൽ സൊസൈറ്റി
Cഗദ്ദർ പാർട്ടി
Dഇന്ത്യാ ഹൗസ്
Aപാരീസ് ഇന്ത്യൻ സൊസൈറ്റി
Bതിയോസഫിക്കൽ സൊസൈറ്റി
Cഗദ്ദർ പാർട്ടി
Dഇന്ത്യാ ഹൗസ്
Related Questions:
ബ്രിട്ടീഷുകാരുടെ സാമ്പത്തികചൂഷണം ഇന്ത്യയിലെ കർഷകർ, കരകൗശലത്തൊഴിലാളികൾ, ഗോത്രജനവിഭാഗങ്ങൾ എന്നിവരെ പ്രതികൂലമായി ബാധിച്ചതെങ്ങനെ:
1.കര്‍ഷകരുടെ ദുരിതങ്ങള്‍ - ഉയര്‍ന്ന നികുതി, സെമീന്ദാര്‍മാരുടെയും കൊള്ളപ്പലിശക്കാരുടെയും ചൂഷണം, കൃഷിയിടം നഷ്ടമായി
2.കരകൗശലത്തൊഴിലാളികളുടെ ദാരിദ്ര്യം ,പരമ്പരാഗതവ്യവസായങ്ങളുടെ തകര്‍ച്ച.
3.ഗോത്രജനവിഭാഗങ്ങളുടെ ദുരിതങ്ങള്‍ - വനനിയമങ്ങള്‍, ഉയര്‍ന്ന നികുതി, നികുതി പണമായി നൽകൽ