App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കയിൽ നടക്കുന്ന Ultimate Fighting Championship ൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരം ആര് ?

Aഅൻഷുൽ ജുബ്ലി

Bഭരത് കാണ്ടാരം

Cപൂജ തോമർ

Dഅൽക്ക തോമർ

Answer:

C. പൂജ തോമർ

Read Explanation:

• സ്ട്രോവെയ്റ്റ് ഡിവിഷനിൽ ആണ് പൂജ തോമർ മത്സരിച്ചത് • Ultimate Fighting Championship ൽ കരാർ സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരം • അമേരിക്കയിൽ നടക്കുന്ന മിക്‌സഡ് മാർഷ്യൽ ആർട്സ് ലീഗ് ആണ് Ultimate Fighting Championship • വിവിധ ആയോധന കലകളുടെ നിയമങ്ങൾ സംയോജിപ്പിച്ച് നടത്തുന്ന കായിക മത്സരമാണ് മിക്‌സഡ് മാർഷ്യൽ ആർട്സ്


Related Questions:

Saina Nehwal is related to :
മലയാളിയായ പി. ആർ. ശ്രീജേഷ് ഏത് ദേശീയ കായികതാരമാണ് ?
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‍ബോളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരം ?
ദിക്ഷ ദാഗർ ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
2008 - എ എഫ് സി ചലഞ്ച് കപ്പ് ഇന്ത്യൻ ഫുട്ബോൾ ടീം നേടുമ്പോൾ ക്യാപ്റ്റൻ ആയിരുന്ന വ്യക്തി?