App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കൻ‌ രഹസ്യാന്വേഷണ ഏജൻസിയുടെ (CIA) പ്രഥമ ചീഫ് ടെക്നോളജി ഓഫീസറായി നിയമിതനായ ഇന്ത്യൻ വംശജൻ ?

Aഋഷി സുനാക്

Bഅരവിന്ദ് കൃഷ്ണ

Cപരാഗ് അഗ്രവാൾ

Dനന്ദ് മുൽചന്ദാനി

Answer:

D. നന്ദ് മുൽചന്ദാനി

Read Explanation:

CIA --------- • രൂപീകരണം - 1946 • അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ഹാരി എസ് ട്രൂമാൻ ആണ് സംഘടനക്ക് രൂപം നൽകിയത്. • വിദേശ സർക്കാരുകൾ, കോർപ്പറേഷനുകൾ, വ്യക്തികൾ തുടങ്ങിയവരെ കുറിച്ചുള്ള വിവരങ്ങൾ അപഗ്രഥിച്ച് സർക്കാരിന് ഉപദേശം നൽകുക എന്നതാണ് സിഐഎയുടെ പ്രധാന ലക്ഷ്യം. • അമേരിക്കൻ പ്രസിഡന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണിത്. • ആദ്യമായാണ് CIA ചീഫ് ടെക്നോളജി ഓഫീസറെ നിയമിക്കുന്നത്.


Related Questions:

അമേരിക്കയിലെ ഇന്ത്യയുടെ പുതിയ സ്ഥാനപതി ആര് ?
പുതിയ കേന്ദ്ര ആരോഗ്യ സെക്രട്ടറി ആര് ?
Who is the first recipient of the Kendra Sahitya Academy Award for an English work?
What is the estimated Nominal GDP or GDP at Current Prices for India in the year 2023-24 as per NSSO?
എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത് ആരാണ് ?