App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കൻ നിക്ഷേപ ഗവേഷണ കമ്പനിയായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിൽ ഓഹരി ഇടപാടുകളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഓഹരി വിപണിയിൽ കനത്ത നഷ്ട്ടം നേരിടുന്ന വ്യവസായ ഗ്രൂപ്പ് ഏതാണ് ?

Aആദിത്യ ബിർള ഗ്രൂപ്പ്

Bമഹീന്ദ്ര ഗ്രൂപ്പ്

Cബജാജ് ഗ്രൂപ്പ്

Dഅദാനി ഗ്രൂപ്പ്

Answer:

D. അദാനി ഗ്രൂപ്പ്

Read Explanation:

• അദാനി ഗ്രൂപ്പ് ചെയർമാൻ - ഗൗതം അദാനി • അദാനി ഗ്രൂപ്പ് സ്ഥാപിതമായ വർഷം - 1988 • അദാനി ഗ്രൂപ്പ് ആസ്ഥാനം അഹമ്മദാബാദ്


Related Questions:

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യാവസായിക നയം പ്രഖ്യാപിച്ചത് എന്നാണ് ?
വിദേശനാണ്യം നിലനിർത്തുന്നതിനും കള്ളക്കടത്ത് തടയുന്നതിനുമുള്ള കൊഫെപോസ നിയമം പാസാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി ?
ഇന്ത്യൻ രൂപയിൽ അസംസ്‌കൃത എണ്ണയുടെ വ്യാപാരം നടത്തിയത് ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് ?
Which country gave assistance to India in the construction of Durgapur steel plant?
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യവസായികനയം പ്രഖ്യാപിച്ചത് എന്നാണ് ?