App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്‌ളിൻ ഡി റൂസ്വെൽറ്റ് , ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ എന്നിവർ ചേർന്ന് അറ്റ്ലാന്റിക് ചാർട്ടർ ഒപ്പുവച്ചത് ഏത് വർഷം ആയിരുന്നു ?

A1941 ഓഗസ്റ്റ്

B1942 ഓഗസ്റ്റ്

C1944 ഓഗസ്റ്റ്

D1948 ഓഗസ്റ്റ്

Answer:

A. 1941 ഓഗസ്റ്റ്


Related Questions:

താഴെ പറയുന്ന പ്രസ്താവനകൾ ഏത് യു എൻ സെക്രട്ടറി ജനറലിനെക്കുറിച്ചാണെന്ന് തിരിച്ചറിയുക ?

  1. സ്വീഡൻ സാമ്പത്തികവിദഗ്ദ്ധനും അഭിഭാഷകനുമായിരുന്നു 
  2. സൂയസ് കനാൽ തർക്കം തീർക്കാനും ആഫ്രിക്കൻ കോളനികളുടെ സ്വാതന്ത്രത്തിനും വേണ്ടി പ്രവർത്തിച്ചു 
  3. കോംഗോ പ്രതിസങി ഒത്തു തീർപ്പാക്കാനുള്ള ശ്രമങ്ങൾക്ക് 1961 ൽ മരണാനന്തര നോബൽ സമ്മാനം ലഭിച്ചു 
  4. ആഫ്രിക്കയിലെ ഇദ്ദേഹത്തിന്റെ ഇടപെടലിനെ സോവിയറ്റ് യൂണിയനും ഫ്രാൻസും വിമർശിച്ചു 
ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതിയിലെ അംഗങ്ങളുടെ എണ്ണം എത്ര ?
' മനുഷ്യരെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോവാനല്ല ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ചത് . മറിച്ച് നരകത്തിൽ നിന്ന് രക്ഷിക്കാനാണ് ' ഇത് ആരുടെ വാക്കുകളാണ് ?
പൊതുസഭയിൽ പ്രധാന തീരുമാനങ്ങൾ പാസ്സക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷം ?
ഐക്യരാഷ്ട്ര സംഘടനയുടെ ഘടകങ്ങളിൽ ഒന്നായ ' ട്രസ്റ്റിഷിപ്പ് കൗൺസിൽ ' റദ്ദുചെയ്യുപ്പെട്ടത് എന്നായിരുന്നു ?