App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കൻ വിപ്ലവത്തിന് തുടക്കം കുറിച്ച "ബോസ്റ്റൺ ടീ പാർട്ടി" സമരത്തിൻറെ 250-ാം വാർഷികം ആചരിച്ചത് എന്ന് ?

A2023 ഡിസംബർ 26

B2023 നവംബർ 16

C2023 ഡിസംബർ 16

D2023 നവംബർ 26

Answer:

C. 2023 ഡിസംബർ 16

Read Explanation:

• ബോസ്റ്റൺ ടീ പാർട്ടി നടന്നത് - 1773 ഡിസംബർ 16 • ബോസ്റ്റൺ ടീ പാർട്ടി - ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ തേയില നിയമത്തിനെതിരെ നടത്തിയ പ്രതിഷേധം


Related Questions:

മലയാള സിനിമ നടൻ മമ്മുട്ടിയോടുള്ള ആദരസൂചകമായി 10000 പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകൾ പുറത്തിറക്കിയ രാജ്യം ഏത് ?
റോയ്‌റ്റേഴ്സ് വാർത്താവിതരണ ഏജൻസിയുടെ ആദ്യത്തെ വനിതാ എഡിറ്റർ ഇൻ ചീഫ് ?
ഏഴ് വൻകരകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി ?
2023 ആഗസ്റ്റിൽ അന്തരിച്ച അഡോബി സിസ്റ്റംസിൻറെ സഹസ്ഥാപകൻ ആര് ?
2024 ഡിസംബറിൽ അന്തരിച്ച "മാരുതി 800" കാറിൻ്റെ ഉപജ്ഞാതാവും സുസുക്കി മോട്ടോർ കോർപ്പറേഷൻ മുൻ ചെയർമാനുമായിരുന്ന വ്യക്തി ?