Challenger App

No.1 PSC Learning App

1M+ Downloads
അമോണിയം ഹൈഡ്രോക്സൈഡ് എന്ന ദുർബലമായ ബേസിന്റെ അയോണീകരണം അമോണിയം ക്ലോറൈഡ്ചേർത്താൽ എന്താകും?

Aകൂടും.

Bമാറ്റമില്ല.

Cപൂർണ്ണമായും അയോണീകരിക്കും.

Dകുറയും.

Answer:

D. കുറയും.

Read Explanation:

  • NH4Cl ചേർത്താൽ NH4+ അയോണുകളുടെ (പൊതു അയോൺ) സാന്ദ്രത കൂടുന്നു.

  • ഇത് NH4OHNH4+​+OH- എന്ന സമതുലിതാവസ്ഥയെ അഭികാരക ദിശയിലേക്ക് മാറ്റി NH4OH ന്റെ അയോണീകരണം കുറയ്ക്കുന്നു.


Related Questions:

യൂണിവേഴ്സൽ സോൾവെന്റ് എന്നറിയപ്പെടുന്നത് ?

താഴെ പറയുന്നവയിൽ ലായനിയുടെ ഗാഡത പ്രസ്താവിക്കാനുള്ള അളവുകൾ ഏതെല്ലാം ?

  1. മൊളാരിറ്റി
  2. മൊളാലിറ്റി
  3. മോൾഭിന്നം
    ഒരു നിശ്ചിത താപനിലയിൽ, പരമാവധി ലീനം ലയിച്ചു ചേർന്നിട്ടുള്ള ലായനിയെ _______________________________ എന്നു വിളിക്കുന്നു.
    Temporary hardness of water is due to the presence of _____ of Ca and Mg.
    ലായകാനുകൂല സോളുകൾ സാധാരണയായി എങ്ങനെ അറിയപ്പെടുന്നു?