App Logo

No.1 PSC Learning App

1M+ Downloads
അമോണിയയെ ബാക്റ്റീരിയയുടെ പ്രവർത്തനത്തിലൂടെ നൈട്രേറ്റുകളാക്കി മാറ്റുന്ന പ്രക്രിയ ഏതാണ് ?

Aഅമോണിഫിക്കേഷൻ

Bനൈട്രജൻ ഫിക്‌സേഷൻ

Cനൈട്രിഫിക്കേഷൻ

Dഡീനൈട്രിഫിക്കേഷൻ

Answer:

C. നൈട്രിഫിക്കേഷൻ


Related Questions:

റാപ്‌സീഡ്,സോയാബീൻ,സൂര്യകാന്തി എന്നിവയിൽ നിന്നും ഉല്പാദിപ്പിക്കുന്ന ബയോഫ്യൂവൽ ഏത് ?
Identify the function which is not comes under the main oversights of MOC ?
ഇന്ത്യയിൽ ആദ്യത്തെ 'ദേശീയ ശാസ്ത്ര ദിനം' ആചരിച്ച വർഷം ?
നാഷണൽ റിസർച്ച് ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം ഏത് ?
'കോ - എൻസൈം ' എന്നറിയപ്പെടുന്ന ആഹാര ഘടകം ഏത് ?