App Logo

No.1 PSC Learning App

1M+ Downloads
അമോണിയ നിർമാണത്തിൽ ഏത് ദിശയിലേക്കുള്ള പ്രവർത്തനം നടക്കുമ്പോഴാണ് തന്മാത്രകളുടെ എണ്ണം കുറയുന്നത് ?

Aപുരോപ്രവർത്തനം

Bഏകദിശാപ്രവർത്തനങ്ങൾ

Cഉഭയദിശാപ്രവർത്തനങ്ങൾ

Dപശ്ചാത്പ്രവർത്തനം

Answer:

A. പുരോപ്രവർത്തനം

Read Explanation:

അമോണിയ നിർമാണത്തിൽ പുരോപ്രവർത്തനം നടക്കുന്ന ദിശയിലേക്കുള്ള പ്രവർത്തനം നടക്കുമ്പോഴാണ് തന്മാത്രകളുടെ എണ്ണം കുറയുന്നത്.


Related Questions:

താഴ്ന്ന താപനിലയിൽ ത്രഷോൾഡ് എനർജി കൈവരിച്ച തന്മാത്രകളുടെ എണ്ണം എന്തായിരിക്കും ?
ദ്രവീകരിച്ച അമോണിയ :
ഐസ് പ്ലാന്റുകളിൽ ശീതികാരിയായും ടൈലുകളും ജനലുകളും വ്യത്തിയാക്കാനും ഉപയോഗിക്കുന്ന വാതകം ഏതാണ് ?
ഒരു ഉഭയദിശാ പ്രവർത്തനത്തിൽ അഭികാരക - ഉൽപ്പന്ന ഭാഗങ്ങളിലെ വാതക തന്മാത്രകളുടെ എണ്ണത്തിൽ വ്യത്യാസമില്ലെങ്കിൽ അത്തരം രാസപ്രവർത്തനങ്ങളിൽ മർദ്ദനത്തിന് സംതുലനാവസ്ഥയിൽ എന്തു മാറ്റമുണ്ടാകും?
അമോണിയയുടെ ഗാഢ ജലീയലായനി ?