App Logo

No.1 PSC Learning App

1M+ Downloads
അമ്മു വീട്ടിൽ നിന്നും 40 km/hr വേഗതയിൽ സ്കൂളിലെത്തി അവിടെനിന്നും തിരികെ വീട്ടിലെത്തി. അമ്മു സഞ്ചരിച്ച ശരാശരി വേഗത 48 km/hr ആയാൽ സ്കൂളിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിലെ വേഗത എത്ര?

A60 km/hr

B50 km/hr

C40 km/hr

D30 km/hr

Answer:

A. 60 km/hr

Read Explanation:

ശരാശരി വേഗത = $\frac{2xy}{x + y} $

വീട്ടിൽ നിന്നും സ്കൂളിലെത്തിയ വേഗത = 40 കിലോമീറ്റർ/മണിക്കൂർ

ശരാശരി വേഗത = 48 കിലോമീറ്റർ/മണിക്കൂർ

$ 48 = \frac{2\times40 \times y}{40 + y}$

$ 48 \times [{40 + y}] = 2\times40 \times y $

$ 1920 + 48 y = 80 y $

$32 y = 1920 $

$ y = \frac {1920}{32} = 60 $

സ്കൂളിൽ നിന്നും വീട്ടിലേക്കുള്ള വേഗത മണിക്കൂറിൽ 60 കിലോമീറ്റർ ആണ്

 


Related Questions:

45 കി. മീ. മണിക്കൂർ വേഗത്തിൽ ഓടുന്ന ഒരു വാഹനം 4 മിനുട്ടിൽ എത്ര ദൂരം സഞ്ചരിക്കും ?
മീനു തന്റെ യാത്രയുടെ ¾ ഭാഗം ബസ്സിലും ബാക്കിയുള്ള 5 കി.മീ. ഓട്ടോയിലുമാണ് സഞ്ചരിച്ചത് എങ്കിൽ മീനു ആകെ എത്ര കിലോമീറ്റർ യാത്ര ചെയ്തു ?
A man riding on a bicycle at a speed of 43 km/h crosses a bridge in 54 minutes. Find the length of the bridge?
A car travels a certain distance at a speed of 60 km/h. If the same distance is covered at a speed of 80km / h the time taken is reduced by 1 hour. Find the distance traveled.
ഒരു സൈക്കിൾ ചക്രം 10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം സഞ്ചരിക്കുന്നു. എങ്കിൽ 4 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം കറങ്ങേണ്ടിവരും ?