Challenger App

No.1 PSC Learning App

1M+ Downloads
അമ്മ തന്റെ സമ്പാദ്യപ്പെട്ടിയിൽ ഒന്നാം ദിവസം 1 രൂപ രണ്ടാം ദിവസം 2 രൂപ മൂന്നാം ദിവസം 3 രൂപ എന്നിങ്ങനെ 30 ദിവസം നിക്ഷേപിച്ചു. എങ്കിൽ ആകെ എത്ര രൂപ സമ്പാദിച്ചു ?

A360

B450

C465

D930

Answer:

C. 465

Read Explanation:

AP = 1,2,3............30 ആകെ =1 + 2 + 3 + .................. +30 = 30(30+1)/2 = 30x31/2 = 465


Related Questions:

ഒരു clock ലെ മിനുട്ട് സൂചി 15 മിനിട്ട് നീങ്ങുമ്പോൾ കോണളവ് എത്ര മാറും?
ഒരു പിതാവ് തന്റെ 72000 രൂപയുടെ സ്വത്ത് തന്റെ മൂന്ന് ആൺമക്കൾക്ക് വീതിച്ചു നൽകുന്നു. ആദ്യത്തെ മകന് സ്വത്തിന്റെ (3/8) ഭാഗം ലഭിക്കും, ശേഷിക്കുന്ന സ്വത്ത് 2:3 എന്ന അനുപാതത്തിൽ മറ്റ് രണ്ട് ആൺമക്കൾക്കിടയിൽ വിഭജിക്കപ്പെടുന്നു. മൂന്നാമത്തെ മകന്റെ പങ്ക് എത്ര?
a=b=c=d=1 എങ്കിൽ a+b+c+d എത്ര?
ഒരു ഡസൻ മാമ്പഴത്തിന് 54 രൂപയായാൽ 54 മാമ്പഴത്തിൻറ വിലയെന്ത്?
× = +, + = - , - = ÷, ÷ = x ആയാൽ 20 × 5 + 3 - 6 ÷ 20 ന്റെ വിലയാകുന്നത് :