App Logo

No.1 PSC Learning App

1M+ Downloads
അയോണിക ഖരങ്ങളുടെ ബന്ധനം?

Aലണ്ടൺ ബലം

Bഹൈഡ്രജൻ ബന്ധനം

Cകുളോബിക്ക്

Dലോഹീയ ബന്ധനം

Answer:

C. കുളോബിക്ക്

Read Explanation:

അയോണിക ഖരങ്ങൾ(Ionic Solids)

  • അയോണിക ഖരങ്ങളുടെ ഘടകകണികകൾ അയോണുകൾ

  • ഇത്തരത്തിലുള്ള ഖരങ്ങൾ ഉണ്ടാകുന്നത് പോസിറ്റീവ് അയോണുകളുടെയും നെഗറ്റീവ് അയോണുകളുടെയും ശക്തിയേറിയ കുളോംബിക് (വൈദ്യുതാകർഷണ) ബല ഫലമായി രൂപപ്പെടുന്ന ത്രിമാനതല ക്രമീകരണ ത്തിലാണ്.

  • ഈ ഖരങ്ങൾ പൊതുവെ കട്ടിയുള്ളവയും പെട്ടെന്ന് പൊട്ടിപ്പോവുന്നവയുമാണ്.

  • അവയ്ക്ക് ഉയർന്ന ദ്രവനിലയും തിളനിലയുമാണുള്ളത്.

  • ഉരുകിയ അവസ്ഥയിലോ ജലീയലായനിയിലോ, അയോ ണുകൾക്ക് സ്വതന്ത്രമായ ചലനശേഷിയുള്ളതിനാൽ അവ വൈദ്യുതി കടത്തിവിടും.


Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് ക്രിസ്റ്റലിൻ സോളിഡ് അല്ലാത്തത്?
fee യിൽ ആറ്റങ്ങൾ ഉൾക്കൊള്ളുന്ന വോളിയം എത്ര ?
വാൻ ഹോഫ് ഫാക്ടർ (i) എന്ത് കണക്കാക്കുന്നു ?
ഒരു സൂപ്പർസാച്ചുറേറ്റഡ് ലായനിയിൽ ഒരു ലായനി ക്രിസ്റ്റൽ ചേർക്കുന്നത് സംബന്ധിച്ച നിരീക്ഷണം എന്താണ്?
ZnS കാണിക്കുന്നത് ഏത് തരത്തിലുള്ള സ്റ്റോഷിയോമെട്രിക് വൈകല്യമാണ്?