App Logo

No.1 PSC Learning App

1M+ Downloads
അയോണിക സംയുക്തങ്ങളിൽ വിപരീത ചാർജുള്ള ഘടക അയോണുകളെ ചേർത്തു നിർത്തുന്ന വൈദ്യുതാകർഷണബലമാണ് ----.

Aമോളിക്യുലാർ ബന്ധനം

Bഅയോണിക ബന്ധനം

Cസഹസംയോജക ബന്ധനം

Dവാൻട്രിയൽ ബലങ്ങൾ

Answer:

B. അയോണിക ബന്ധനം

Read Explanation:

അയോണിക ബന്ധനം (lonic bond):

  • വിപരീത ചാർജുകളുള്ള അയോണുകൾ തമ്മിലുള്ള വൈദ്യുതാകർഷണമാണ് അയോണിക സംയുക്തത്തിൽ അയോണുകളെ ചേർത്ത് നിർത്തുന്നത്.

  • അയോണിക സംയുക്തങ്ങളിൽ വിപരീത ചാർജുള്ള ഘടക അയോണുകളെ ചേർത്തു നിർത്തുന്ന വൈദ്യുതാകർഷണബലമാണ് അയോണിക ബന്ധനം (lonic bond).

  • അയോണിക ബന്ധനത്തിന്റെ മറ്റൊരു പേരാണ് ഇലക്ട്രോവാലന്റ് ബന്ധനം (Electrovalent bond).

ഉദാ:

  • സോഡിയം ക്ലോറൈഡിൽ സോഡിയം അയോണിനെയും, ക്ലോറൈഡ് അയോണിനെയും ചേർത്ത് നിർത്തുന്നത് അയോണിക ബന്ധനമാണ്.


Related Questions:

ഹൈഡ്രജൻ ക്ലോറൈഡ് (HCl) തന്മാത്രയിലെ രാസബന്ധനത്തിൽ എത്ര ജോഡി ഇലക്ട്രോൺ പങ്കുവയ്ക്കുന്നു ?
ഹീലിയത്തിൻ്റെ ബാഹ്യതമ ഷെല്ലിലെ ഇലക്ടോണുകളുടെ എണ്ണം എത്ര ?
കാൽസ്യം ക്ലോറൈഡിന്റെ രാസസൂത്രം
നെഗറ്റീവ് അയോണുകളെ ഏതു പേരിൽ അറിയപ്പെടുന്നു ?
ഒരു ജോഡി ഇലക്ട്രോൺ പങ്കുവയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന സഹസംയോജകബന്ധനമാണ് ---.