Challenger App

No.1 PSC Learning App

1M+ Downloads
അയോണീകരണഎൻഥാൽപിയുടെ ഏകകം എന്ത് ?

Aജൂൾസ് / ലിറ്റർ

Bജൂൾസ് / ഗ്രാം

Cകിലോ ജൂൾസ് / മോൾ

Dകിലോജൂൾസ്

Answer:

C. കിലോ ജൂൾസ് / മോൾ

Read Explanation:

  • അയോണീകരണഎൻഥാൽപിയുടെ ഏകകം (Unit) കിലോ ജൂൾസ് / മോൾ ആണ്.

  • പൂർത്തിയായ ഇലക്ട്രോൺ ഷെല്ലു കളും വളരെ സ്ഥിരതയുള്ള ഇലക്ട്രോൺ വിന്യാസ വുമുള്ള ഉൽകൃഷ്ട വാതകങ്ങൾക്കാണ് പരമാവധി മൂല്യങ്ങൾ കാണാൻ കഴിയുക.

  • അതുപോലെ, ഏറ്റവും കുറവ് ആൽക്കലി ലോഹങ്ങൾക്കുമാണ്.

  • അവയുടെ കുറഞ്ഞ അയോണീകരണ എൻഥാൽപി അവയുടെ ഉയർന്ന ക്രിയാശീലതയുമായി ബന്ധപ്പെടുത്താവുന്ന താണ്.


Related Questions:

നൈട്രജൻ (അറ്റോമിക്ക നമ്പർ - 7 ) ആയാൽ ഉൾപ്പെടുന്ന ഗ്രൂപ്പ് ഏത് ?
ലാൻഥനോയ്‌ഡ് ശ്രേണിയിൽ, ഇലക്ട്രോണുകൾ ഏത് ഓർബിറ്റലിലാണ് ക്രമേണ നിറയ്ക്കുന്നത്?
Noble gases belong to which of the following groups of the periodic table?
ആധുനിക ആവർത്തന പട്ടികയിൽ റെയർ എർത്ത് മൂലകങ്ങൾ എന്നറിയപ്പെടുന്നത്?
image.png