App Logo

No.1 PSC Learning App

1M+ Downloads
അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് കേരളത്തിൽ നിന്ന് ആരംഭിച്ച പ്രത്യേക ട്രെയിൻ ഏത് ?

Aആസ്താ സ്പെഷ്യൽ ട്രെയിൻ

Bഗാന്ധിധാം സ്പെഷ്യൽ എക്സ്പ്രസ്സ്

Cരപ്തി സ്പെഷ്യൽ സാഗർ

Dസമ്പർക്രാന്തി സ്പെഷ്യൽ എക്സ്പ്രസ്സ്

Answer:

A. ആസ്താ സ്പെഷ്യൽ ട്രെയിൻ

Read Explanation:

• ട്രെയിൻ ആരംഭിക്കുന്നത് - കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ (തിരുവനന്തപുരം)


Related Questions:

രാജ്യത്തെ ആദ്യത്തെ നീളമേറിയ എലിവേറ്റഡ് റെയിൽവേ ട്രാക്ക് നിലവിൽ വന്നത് എവിടെയാണ് ?
ഇന്ത്യയിലെ ആദ്യത്തെ തീവണ്ടി പാത ഏത് ?
ഇന്ത്യയിൽ 19-ാമതായി നിലവിൽ വരുന്ന സൗത്ത് കോസ്റ്റ് റെയിൽവേയുടെ ആസ്ഥാനം ?
ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യ ചിഹ്നം ?
The _________ Metro was the first metro railway in India.