Challenger App

No.1 PSC Learning App

1M+ Downloads
അരക്കവി എന്നറിയപ്പെടുന്നത് ആര്?

Aഎ ആർ രാജരാജവർമ്മ

Bഉണ്ണായി വാര്യർ

Cകൊട്ടാരക്കര നമ്പൂതിരി

Dപുനം നമ്പൂതിരി

Answer:

D. പുനം നമ്പൂതിരി

Read Explanation:

  • പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഭാഷാകവിയാണ് പൂനം നമ്പൂതിരി 
  • കോഴിക്കോട് ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മാനവിക്രമൻ രാജാ സാമൂതിരിയുടെ സദസ്സിലെ ഒരു അംഗമായിരുന്നു പൂനം നമ്പൂതിരി 
  • പതിനെട്ടരക്കവികളിൽ 'അരക്കവി ' എന്ന് പ്രശസ്തനായി 
  • പൂനം നമ്പൂതിരിയുടെ കൃതി - ഭാഷാരാമായണ ചമ്പു 

Related Questions:

"ഉല" എന്ന നോവൽ എഴുതിയത് ആര് ?
കണ്ണശ്ശ രാമായണം എഴുതിയതാര്?
കവിമൃഗാവലി രചിച്ചതാര്?
2024 ജനുവരിയിൽ പുറത്തിറങ്ങിയ മുൻ വനിതാ ഹോക്കി താരം പി ആർ ശാരദയുടെ ആത്മകഥ ഏത് ?

2022-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ ഏതെല്ലാം?

  1. സമ്പർക്കക്രാന്തി
  2. മിണ്ടാപ്രാണി
  3. മുഴക്കം
  4. നിരീശ്വരൻ