അരയണ തപാല്‍ സമ്പ്രദായം, കമ്പോള നിയന്ത്രണം, വില നിയന്ത്രണം എന്നിവ നടപ്പിലാക്കിയതാര്?Aജലാലുദ്ദീന്‍ ഖില്‍ജിBഅലാവുദ്ദീന്‍ ഖില്‍ജിCമാലിക് കഫൂര്‍Dമുബാറക്ഷാAnswer: B. അലാവുദ്ദീന്‍ ഖില്‍ജി Read Explanation: ഖില്‍ജി രാജവംശത്തിലെ പ്രമുഖനായ ഭരണാധികാരിയാണ് അലാവുദ്ദീന്‍ ഖില്‍ജി. അലാവുദ്ദീന്‍ ഖില്‍ജിയാണ് ഇന്ത്യയിലാദ്യമായി വിലനിയന്ത്രണവും കമ്പോളനിയന്ത്രണവും' ഏര്‍പ്പെടുത്തിയത്. അലാവുദ്ദീന്‍ ഖില്‍ജിയുടെ ആസ്ഥാനകവിയായിരുന്നു അമീര്‍ഖുസ്റു. ഡല്‍ഹിയിലെ സിറ്റിഫോര്‍ട്ട്, 'ആലയ്ദര്‍വാസ്' എന്നിവ പണികഴിപ്പിച്ചത് ഖില്‍ജിയാണ്. തപാല്‍സമ്പ്രദായം, മതേതരത്വനയം, ജാഗിര്‍ദാരി സമ്പ്രദായത്തിനെതിരായ നടപടികൾ എന്നിവ അലാവുദ്ദീന്‍ ഖില്‍ജി നടപ്പിലാക്കിയിരുന്നു. Read more in App