App Logo

No.1 PSC Learning App

1M+ Downloads
അരയസമാജം സ്ഥാപിച്ചതാര് ?

Aഅയ്യങ്കാളി

Bപണ്ഡിറ്റ് കെ പി കറുപ്പൻ

Cസഹോദരൻ അയ്യപ്പൻ

Dവൈകുണ്ഠ സ്വാമികൾ

Answer:

B. പണ്ഡിറ്റ് കെ പി കറുപ്പൻ

Read Explanation:

പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന പണ്ഡിറ്റ് കെ.പി. കറുപ്പൻ 1907-ൽ അരയസമാജം സ്ഥാപിച്ചു. 1913-ൽ കൊച്ചി പുലയ മഹാസഭ സ്ഥാപിച്ചു. ജാതിക്കുമ്മി കെ.പി. കറുപ്പൻ രചിച്ച കൃതിയാണ്.


Related Questions:

ഒറ്റപ്പാലത്തു ചേർന്ന കെ. പി. സി. സി സമ്മേളനത്തിൽ വി ടി ഭട്ടതിരിപ്പാട് പങ്കെടുത്ത വർഷം?
സമത്വ സമാജ സ്ഥാപകൻ ആരാണ് ?
The 'Savarna Jatha', to support the Vaikom Satyagraha was organised by:

താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. യോഗക്ഷേമ സഭ രൂപീകരിച്ചത് 1908ൽ വീ ടീ ഭട്ടത്തിരിപ്പാട് ആണ്
  2. യോഗക്ഷേമ സഭയുടെ പ്രഥമ അധ്യക്ഷ പദവിയും വി ടീ ഭട്ടതിരിപ്പാട് തന്നെ വഹിച്ചു.
    '1114-ന്റെ കഥ' എന്ന കൃതി ആരുടെ ജീവിതവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?