Challenger App

No.1 PSC Learning App

1M+ Downloads
അരയാലിന്റെ മധ്യഭാഗത്ത് കുടികൊള്ളുന്ന ദേവൻ ?

Aവിഷ്ണു

Bബ്രഹ്മാവ്

Cശിവൻ

Dഇന്ദ്രൻ

Answer:

A. വിഷ്ണു

Read Explanation:

സന്ധ്യാ നേരത്ത് ആൽമര പ്രദക്ഷിണം ചെയ്യാൻ പാടില്ല എന്നാണ് വിശ്വാസം


Related Questions:

അസുരന്മാരുടെ കുലഗുരു ആരാണ് ?
ലക്ഷ്മണ പരിത്യാഗം വിവരിക്കുന്നത് ഏതു കാണ്ഡത്തിൽ ആണ് ?
തന്ത്രസമുച്ചയത്തിലെ ശ്ലോകസംഖ്യ ?
വടക്ക് പടിഞ്ഞാറ് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?
രാവണൻ്റെ പുഷ്പ്കവിമാനം നിർമിച്ചത് ആരാണ് ?