അരയുടെ പകുതിയേ ഒന്നിൻ്റെ പകുതി കൊണ്ട് ഗുണിച്ചാൽ എന്ത് കിട്ടുംA2B1/2C1/4D1/8Answer: D. 1/8 Read Explanation: അരയുടെ പകുതി= 1/2 ÷ 2 = 1/4 ഒന്നിൻ്റെ പകുതി= 1/2 അരയുടെ പകുതിയേ ഒന്നിൻ്റെ പകുതി കൊണ്ട് ഗുണിച്ചാൽ = 1/2 × 1/4 = 1/8Read more in App