Challenger App

No.1 PSC Learning App

1M+ Downloads
അരാവലി മലനിരകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്

Aമധ്യപ്രദേശ്

Bഉത്തരാഖണ്ഡ്

Cരാജസ്ഥാൻ

Dകേരളം

Answer:

C. രാജസ്ഥാൻ

Read Explanation:

പർവതനിരകൾക്ക് സമാന്തരമായി ഈർപ്പവാഹിയായ കാറ്റു വീശുന്ന ഇടങ്ങളിൽ തടസങ്ങളില്ലാത്തതിനാൽ കാറ്റ് മഴ പെയ്യിക്കാതെ കടന്നുപോകുന്നു. രാജസ്ഥാനിലെ അരാവലി മലനിരകൾ ഉൾപ്പെടുന്ന പ്രദേശം മരുഭൂമിയായി മാറിയതിന് പിന്നിലെ കാരണവും ഇതാണ്.

Related Questions:

'ഉപഭൂഖണ്ഡം' എന്ന പദം ഏത് ഭൗമശാസ്ത്ര ഘടകത്തെ സൂചിപ്പിക്കുന്നു?
ഭൂഖണ്ഡങ്ങൾ അറിയപ്പെടുന്ന മറ്റൊരു പേര് എന്ത്?
റാബി കാലം എപ്പോൾ ആരംഭിക്കുന്നു?
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അതിർത്തി എന്താണ്?
കാർഷിക കാലങ്ങൾ എന്ന് സൂചിപ്പിക്കുന്നത് എന്തിനെയാണ്