അരിനിയസ് സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് ആരാണ്?Aസ്വാന്തെ അരിനിയസ്BലാവോസിയർCമൈക്കിൾ ഫാരഡേDനീൽസ് ബോർAnswer: A. സ്വാന്തെ അരിനിയസ് Read Explanation: 1887 സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്തെ അരിനിയസ് ആണ് അരിനിയസ് സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്.വൈദ്യുതി പ്രവഹിക്കാൻ സ്വതന്ത്ര അയോണുകളുടെ സാന്നിധ്യം ആവശ്യമാണ്. Read more in App