Challenger App

No.1 PSC Learning App

1M+ Downloads
അരിയിൽ അടങ്ങിയിരിക്കുന്ന പോഷകഘടകം ?

Aമാംസ്യം

Bകൊഴുപ്പ്

Cജീവകം

Dഅന്നജം

Answer:

D. അന്നജം


Related Questions:

കൂടുതൽ ജലവിശ്ലേഷണം ചെയ്യാൻ കഴിയാത്ത കാർബോഹൈഡ്രേറ്റിന്റെ ക്ലാസ് ഏത് പേരിലാണ് അറിയപ്പെടുന്നത്?
Which of the following are the examples of Monosaccharides?
What does NIN stands for
കൊഴുപ്പിൽ അടങ്ങിയിട്ടില്ലാത്ത മൂലകം ഏത് ?

പല്ലിന്റെ ആന്തര ഘടന ചുവടെ തന്നിരിക്കുന്നു. ഇവയിൽ ശരിയായ ജോഡികൾ ഏവ ?

i. ഇനാമൽ-പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല

iiഡെന്റൈൻ-മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം

iii. പൾപ്പ് ക്യാവിറ്റി-പല്ലിന്റെ ഏറ്റവും ആന്തര ഭാഗം

iv. സിമന്റം-പല്ലിനെ മോണയിൽ ഉറപ്പിച്ചു നിർത്തുന്ന യോജക കല