App Logo

No.1 PSC Learning App

1M+ Downloads
അരുണാചൽ പ്രദേശിൻ്റെ പുതിയ മുഖ്യമന്ത്രി ?

Aപേമ ഖണ്ഡു

Bഅശോക് സിംഗാൾ

Cപ്രേം സിങ് തമാങ്

Dനെഫ്യു റിയോ

Answer:

A. പേമ ഖണ്ഡു

Read Explanation:

• തുടർച്ചയായ മൂന്നാം തവണയാണ് പേമ ഖണ്ഡു അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയാകുന്നത് • പേമ ഖണ്ഡു പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - മുക്റ്റോ മണ്ഡലം • പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി - ഭാരതീയ ജനതാ പാർട്ടി (BJP)


Related Questions:

തീൻ മൂർത്തി ഭവൻ സ്ഥിതി ചെയ്യുന്ന പട്ടണം ഏത്?
ഇന്ത്യൻ സംസ്ഥാന പുനസംഘടനാ കമ്മീഷൻ അധ്യക്ഷൻ ആരായിരുന്നു ?
ജ്യോതി റാവു ഫൂലെയുടെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിച്ച സംസ്ഥാനം ?
ബോഡോ മേഖലയുടെ സ്വയം ഭരണത്തിനായും ബോഡോ ജനവിഭാഗങ്ങളുടെ പുനരധിവാസത്തിനുമായി മൂന്നാം ബോഡോ കരാർ ഒപ്പിട്ടത് ഏത് വർഷം ?
ഹിമാചൽ പ്രദേശിലെ സംസ്ഥാന പക്ഷി ഏത്?