App Logo

No.1 PSC Learning App

1M+ Downloads
അരുണാചൽ - ആസാം സംസ്ഥാനങ്ങളിൽ നിർമ്മിക്കാൻ പോകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുത നിലയം ഏത്?

ADibang multipurpose project

BSuban Siri project

CParbati project

DThehri project

Answer:

B. Suban Siri project

Read Explanation:

. പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (NHPC) ആണ് പദ്ധതി നടത്തിപ്പ് ചുമതല.


Related Questions:

ദേശീയ സങ്കേതിക ദിനം എന്നാണ് ?
ദാമോദർ നദീതട പദ്ധതി നിലവിൽ വന്ന വർഷം ഏതാണ് ?
കൽപ്പാക്കം ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
നേപ്പാളിന്റെ സഹകരണത്തോടെയുള്ള ഇന്ത്യയുടെ ജലവൈദ്യുത പദ്ധതി ഏതാണ്?
ലോക്‌തക് ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?