App Logo

No.1 PSC Learning App

1M+ Downloads
അരുൺ ബസിൽ 25 km 50 m ഉം, കാറിൽ 7 km 265 m ഉം, ബാക്കി 1 km 30 m ഉം നടന്നു. അവൻ ആകെ എത്ര കിലോമീറ്റർ ദൂരം സഞ്ചരിച്ചു ?

A33.345

B34.065

C34.345

D33.065

Answer:

A. 33.345

Read Explanation:

1 km = 1000m

        ദൂരങ്ങലൂടെ തുക കാണുവാൻ അവ എല്ലാം ഒരേ യൂണിറ്റിൽ ആക്കേണ്ടതുണ്ട്. അതിനാൽ, ദൂരങ്ങൾ ഇപ്രകാരം എഴുതാം,

  • 25 km 50 m = 25000m + 50m
  • 7 km 265 m = 7000m + 265m
  • 1 km 30 m = 1000m + 30m

         ഇവയെല്ലാം കൂട്ടി എഴുതുമ്പൊൾ,

25000m + 50m + 7000m + 265m + 1000m + 30m = 33345m

33345m = 33.345 km

 


Related Questions:

120 കിലോമീറ്റർ / മണിക്കുറിർ വേഗത്തിൽ ഓടുന്ന ഒരു വാഹനം ഒരു മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും?

't' മിനുട്ടിൽ ഒരു കാർ സഞ്ചരിക്കുന്ന ദൂരം d = 4t2 – 3 ആണ് നൽകുന്നത്. രാവിലെ 9 മണിക്ക് കാർ സ്റ്റാർട്ട് ചെയ്താൽ, 9.02 am നും 9.03 am നും ഇടയിൽ കാർ സഞ്ചരിച്ച ദൂരം എത്രയാണ് ?

In a race, an athlete covers a distance of 300 m in 50 sec in the first lap. He covers the second lap of the same length in 150 sec. What is the average speed (in m/sec) of the athlete?
100 രൂപയുടെ പെട്രോളിൽ 150 കിലോമീറ്റർ ഓടുന്ന ഒരു വാഹനം 40 രൂപയുടെ പെട്രോളിൽ എത്ര ദൂരം ഓടും ?
9 കിലോമീറ്റർ/മണിക്കൂർ = ----------------മീറ്റർ/സെക്കന്റ്