App Logo

No.1 PSC Learning App

1M+ Downloads
അരോചക യാഥാർത്ഥ്യത്തിൽ നിന്നും സ്വയം രക്ഷപ്പെടുന്നതിന് ചിലർ സ്വീകരിക്കുന്ന മാർഗ്ഗം.

Aപ്രക്ഷേപണം

Bനിഷേധം

Cപ്രതിക്രിയാവിധാനം

Dവൈകാരിക അകൽച്ച

Answer:

B. നിഷേധം

Read Explanation:

നിഷേധം (Denial)

  • അരോചക യാഥാർത്ഥ്യത്തിൽ നിന്നും സ്വയം രക്ഷപ്പെടുന്നതിന് ചിലർ സ്വീകരിക്കുന്ന മാർഗ്ഗം.
  • ഉദാ:
    • വിളിച്ചാൽ കേട്ടില്ലെന്ന് നടിക്കുക.
    • ഇഷ്ടമില്ലാത്തത് കണ്ടില്ലെന്ന് നടിക്കുക. 

Related Questions:

സഞ്ചിതരേഖ താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു?
കുട്ടികളിലെ പഠന വിഷമതകളെ തിരിച്ചറിയാൻ ഉപയോഗപ്പെടുത്തുന്ന പരിശോധകം താഴെ പറയുന്നവയിൽ ഏത്?
സോനാ തൻ്റെ പോരായ്മകളിൽ നിന്നും രക്ഷ നേടുന്നതിനായി മറ്റുള്ളവരുടെ വിജയത്തിലും പ്രസിദ്ധിയിലും ഭാഗമാകുന്നു. സോന പ്രയോഗിക്കുന്ന സമായോജന തന്ത്രം ഏത് ?
മോഹഭംഗത്തിൽ നിന്ന് രൂപം കൊള്ളുന്ന സമായോജന തന്ത്രം ഏത് ?
നിരീക്ഷിക്കൽ എന്ന പ്രക്രിയാശേഷിയുടെ സൂചകമല്ലാത്തത് ഏതാണ് ?