App Logo

No.1 PSC Learning App

1M+ Downloads
അറ്റോമിക നമ്പർ 29 ഉള്ള മൂലകം രാസപ്രവർത്തനത്തിൽ ഏർപ്പെട്ട് രണ്ടു ഇലക്ട്രോണുകൾ നഷ്ടപ്പെടുത്തിയാൽ പിന്നെ അതിന്റെ ബാഹ്യതമ ഷെൽ ഇലക്ട്രോൺ വിന്യാസമാണ് :

A3s², 3pб, 3d10

B3s², 3p6, 3d8

C3s¹, 3p6, 3d10

D3s², 3p6, 3d⁹

Answer:

D. 3s², 3p6, 3d⁹

Read Explanation:

ഷെല്ലുകളിലെന്നപോലെ സബ്‌ഷെല്ലുകളിലും ഊർജംകൂടി വരുന്ന ക്രമത്തിലാണ് ഇലക്‌ട്രോണുകൾ നിറയുന്നത്. സബ്‌ഷെല്ലുകളിൽ ഇലക്‌ട്രോണുകൾ നിറയുന്ന ക്രമം 1s<2s<2p<3s<3p<4s<3d<4p ......


Related Questions:

പതിനാറാമത്തെ ഗ്രൂപ്പിൽ ഏറ്റവും ക്രിയാശീലത കൂടിയ മൂലകം ?
What happens to the electropositive character of elements on moving from left to right in a periodic table?
ആവർത്തനപ്പട്ടികയിൽ നൂറാമത്തെ മൂലകം ഏതാണ് ?
ആവർത്തന പട്ടികയുടെ 18-ാം ഗ്രൂപ്പിൽ അഷ്ടകസംവിധാനം ഇല്ലാത്ത മൂലകമേത്?
താഴെ കൊടുത്തിരിക്കുന്നവയിൽ അലസവാതകം അല്ലാത്തത് :