App Logo

No.1 PSC Learning App

1M+ Downloads
അറ്റോർണി ജനറലിന് സമാനമായി സംസ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥൻ ആര് ?

Aഗവർണർ

Bഅഡ്വക്കേറ്റ് ജനറൽ

Cസി.എ.ജി

Dചീഫ് സെക്രട്ടറി

Answer:

B. അഡ്വക്കേറ്റ് ജനറൽ

Read Explanation:

അഡ്വക്കേറ്റ് ജനറൽ

  • സംസ്ഥാനത്ത് അറ്റോർണി ജനറലിന്‌ സമാനമായ പദവി. 
  • സംസ്ഥാനത്തിലെ പ്രഥമ നിയമ ഉദ്യോഗസ്ഥനാണ് അഡ്വക്കേറ്റ് ജനറൽ.
  • സംസ്ഥാന ഗവൺമെന്റിന് നിയമോപദേശം നൽകുക എന്നതാണ് മുഖ്യകർത്തവ്യം. 
  • അഡ്വക്കേറ്റ് ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടന അനുഛേദം - 165

  • അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത്  - ഗവർണർ

  • അഡ്വക്കേറ്റ് ജനറലിന്‌ ഹൈക്കോടതി ജഡ്ജിയുടെ യോഗ്യതയുണ്ടായിരിക്കണം

Related Questions:

Who is the Chairman of 15 th Finance Commission ?
അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂനലുകൾ സ്ഥാപിക്കുന്നതിന് ഭരണഘടനയുടെ ഏത് വ്യവസ്ഥയാണ് വ്യവസ്ഥ ചെയ്യുന്നത് ?
ഏതെല്ലാം ജനവിഭാഗങ്ങളെയാണ് ദേശീയ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് പ്രതിപാദിക്കുന്ന അനുച്ഛേദം ?
ഇന്ത്യയുടെ പ്രഥമ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആര് ?
ഇന്ത്യൻ പാർലമെൻ്റിൻ്റെ രൂപീകരണം ഭരണഘടനയുടെ ഏത് വകുപ്പ് അനുസരിച്ചാണ് ?