Challenger App

No.1 PSC Learning App

1M+ Downloads
അലാവുദീൻ ഖിൽജി ആദ്യം കീഴടക്കിയ പ്രദേശം ഏതാണ് ?

Aഗുജറാത്ത്

Bബംഗാൾ

Cമഗധ

Dഅഫ്ഗാനിസ്ഥാൻ

Answer:

A. ഗുജറാത്ത്


Related Questions:

' ജസിയ' നികുതി ഏർപ്പെടുത്തിയ ഭരണാധികാരി :
രണ്ടാം തറൈൻ യുദ്ധം നടന്ന വർഷം ഏതാണ് ?
മലേഷ്യ , ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിരുന്ന രാജവംശം :
ഡൽഹി ഭരിച്ച ആദ്യ സയ്യിദ് വംശ സുൽത്താൻ :
ഡൽഹി സുൽത്താനേറ്റിലെ ഏക വനിത ഭരണാധികാരി ആരായിരുന്നു ?