App Logo

No.1 PSC Learning App

1M+ Downloads
അലാവുദ്ദീൻ ഖിൽജി, കമ്പോളത്തിലെ ദൈനം ദിന കാര്യങ്ങൾ നിയന്ത്രിക്കുവാൻ നിയമിച്ച ഉദ്യോഗസ്ഥൻ ആര്?

Aമൻസബ്

Bഷാഹ്‌ന

Cഷിക്ക്ദാർ

Dസുബേർ

Answer:

B. ഷാഹ്‌ന

Read Explanation:

  • ഇന്ത്യയിൽ ആദ്യമായി കമ്പോള നിയന്ത്രണം ഏർപ്പെടുത്തിയ ഭരണാധികാരിയായിരുന്നു  അലാവുദ്ദീൻ ഖിൽജി
  • കുറഞ്ഞ ചെലവിൽ വലിയ സൈന്യത്തെ നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഈ പരിഷ്ക്കാരം നടപ്പിലാക്കിയത്.
  • അലാവുദ്ദീൻ ഖിൽജി സ്ഥാപിച്ച വില നിയന്ത്രണവിഭാഗം അറിയപ്പെടുന്നത് - ദിവാൻ -ഇ-റിയാസത്ത്.
  • കമ്പോള നടപടികൾ നിയന്ത്രിക്കുന്നതിന്  അലാവുദ്ദീൻ നിയമിച്ച ഉദ്യോഗസ്ഥന്മാർ അറിയപ്പെട്ടിരുന്നത് - ഷാഹ്ന(ഷഹാന-ഇ-മൻഡി)
  • അലാവുദ്ദീൻ സ്ഥാപിച്ച കച്ചവട കേന്ദ്രം അറിയപ്പെടുന്നത് - സെറായ്-ഇ-ആദിൽ.
  • അലാവുദ്ദീൻ ഖിൽജിയുടെ കാലത്ത് ചാരപ്രവൃത്തി നടത്തുന്നതിനു വേണ്ടി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ - ബരീദ്, മുണ

 


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് മുഗൾ ഭരണകാലത്ത് ' സ്ഥലം' എന്ന വാക്കിനുപകരം ഉപയോഗിക്കാത്ത വാക്ക് ?
മുഗൾ സാമ്രാജ്യത്തിൽ കാവൽക്കാരനെ അറിയപ്പെടുന്ന പേര് ?
ഷാജഹാന്റെ മാതാവിന്റെ പേര്:
അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്?
The Mughal Princess Zeb-Un-Nissa wrote her works under the pseudonym of: