Challenger App

No.1 PSC Learning App

1M+ Downloads
അലിഗഡ് പ്രസ്ഥാനത്തിന് രൂപം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?

Aവീരേശലിംഗം

Bആത്മാറാം പാണ്ഡുരംഗ്

Cസ്വാമി ദയാനന്ദ സരസ്വതി

Dസർ സയ്യിദ് അഹമ്മദ് ഖാൻ

Answer:

D. സർ സയ്യിദ് അഹമ്മദ് ഖാൻ

Read Explanation:

സർ സയ്യിദ് അഹമ്മദ് ഖാൻ 

  • ജനനം - 1817 (ഡൽഹി )
  • മുസ്ലീം നവോതഥാന പ്രസ്ഥാനങ്ങളുടെ സമുന്നത നേതാവ് 
  • സർ സയ്യിദ് അഹമ്മദ് ഖാൻ  അലിഗഡ് പ്രസ്ഥാനം ആരംഭിച്ച വർഷം - 1875 
  •  1875 -ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചു 
  • മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് അലിഗഡ് മുസ്ലീം സർവ്വകലാശാലയായി മാറിയത് - 1920 
  • അലിഗഡ് പ്രസ്ഥാനത്തിന്റെ പ്രധാന പ്രവർത്തകർ - ചിരാഗ് അലി ,നാസിർ അഹമ്മദ് 
  • സർ സയ്യിദ് അഹമ്മദ് ഖാൻ  ആരംഭിച്ച മാസിക - താസിബ് -അൽ -അഖ്ലാക് 
  • ആൾ ഇന്ത്യ മുഹമ്മദൻ എഡുക്കേഷണൽ കോൺഫറൻസ് സ്ഥാപിച്ചു 
  • ഹിന്ദുവും മുസ്ലീമും ഇന്ത്യയുടെ രണ്ടു കണ്ണുകളാണെന്ന് അഭിപ്രായപ്പെട്ട വ്യക്തി 
  • ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യ നേടിയ ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവ് 

Related Questions:

ഗോര, ഗീതാഞ്ജലി എന്നിവ ഏത് ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ സ്ഥാപകനാര് ?
ഡോ. സക്കീർ ഹുസൈൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സർവകലാശാല ഏത് ?
ഹയാത്ത്-ഇ-സാദി, ഹയാത്ത്-ഇ-ജവീദ് എന്നീ കൃതികൾ ഏത് ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത് ?
ബനാറസ് സംസ്‌കൃത കോളേജ് സ്ഥാപിച്ചതാര് ?