App Logo

No.1 PSC Learning App

1M+ Downloads
അലുമിനയിൽ നിന്ന് അലുമിനിയം വേർതിരിച്ചെടുക്കുന്ന മാർഗ0 എന്ത്?

Aകാന്തം ഉപയോഗിച്ചുള്ള വേർതിരിക്കൽ

Bവൈദ്യുത വിശ്ലേഷണം

Cഹാൾ- ഹെറോൾട്ട് പ്രകിയ

Dഇവയൊന്നുമല്ല

Answer:

B. വൈദ്യുത വിശ്ലേഷണം

Read Explanation:

  • അലുമിനയിൽ നിന്ന് അലുമിനിയം വേർതിരിച്ചെടുക്കുന്ന മാർഗമാണ്, വൈദ്യുത വിശ്ലേഷണം.

  • അലുമിനിയത്തിന് ക്രിയാശീലം വളരെ കൂടുതലായതിനാൽ അലുമിനയെ വൈദ്യുതി ഉപയോഗിച്ച് നിരോക്സീകരിച്ചാണ് അലുമിനിയം നിർമ്മിക്കുന്നത്.


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏത് ലോഹത്തിന്റെ അയിരാണ് കലാമിൻ?
ഇന്ത്യയിൽ ഇരുമ്പയിര് കയറ്റുമതി ചെയ്യപ്പെടുന്ന പ്രധാന തുറമുഖ0ഏത് ?
മനുഷ്യശരീരത്തിലും മൃഗങ്ങളിലും ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം ?
ഹേമറ്റൈറ്റിനെ അയണാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന സംവിധാനതെ __________________എന്നു പറയുന്നു .
ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര് :