Challenger App

No.1 PSC Learning App

1M+ Downloads

അലുമിനിയത്തിന്റെയോ പ്ലാസ്റ്റിക്കിന്റെയോ കെയ്‌സിനകത്തു സ്വതന്ത്രമായി തിരിയാൻ കഴിയുന്ന വിധം ക്രമീകരിച്ച കാന്തസൂചിയാണ് ---?

  1. ബാർ കാന്തം
  2. കാന്തിക കോമ്പസ്

 

AA

BB

CA യും B യും

Dഇവ രണ്ടുമല്ല

Answer:

B. B

Read Explanation:

കാന്തിക കോമ്പസ് (Magnetic Compass):

  • അലുമിനിയത്തിന്റെയോ പ്ലാസ്റ്റിക്കിന്റെയോ കെയ്‌സിനകത്തു സ്വതന്ത്രമായി തിരിയാൻ കഴിയുന്ന വിധം ക്രമീകരിച്ച കാന്തസൂചിയാണ് കോംപസ്.
  • നിരപ്പായ പ്രതലത്തിൽ വച്ചാൽ അതിലെ കാന്തസൂചി വേഗത്തിൽ നിശ്ചലമാവുകയും തെക്കുവടക്ക് ദിശയിൽ നിലകൊള്ളുകയും ചെയ്യുന്നു.
  • അങ്ങനെ ദിക്കുകളറിയാൻ ഈ ഉപകരണം പ്രയോജനപ്പെടുന്നു.

Related Questions:

കാന്തത്തിനകത്ത് കാന്തിക ബലരേഖകളുടെ ദിശ എങ്ങൊട്ടാണ് ?

  1. ഉത്തര ധ്രുവത്തിൽ നിന്ന് ദക്ഷിണ ധ്രുവത്തിലേക്കാണ്
  2. ദക്ഷിണ ധ്രുവത്തിൽ നിന്ന് ഉത്തര ധ്രുവത്തിലേക്കാണ്
  3. കാന്തിക ബലരേഖകൾ ഇരുവശത്തേക്കും കാണപ്പെടുന്നു
  4. കാന്തത്തിനകതും പുറത്തും കാന്തിക ബലരേഖകൾക്ക് ഒരേ ദിശയാണ് 
സ്ഥിരകാന്തം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏത് ?

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലാം തെറ്റാണ് ?

  1. കാന്തത്തിന്റെ സാന്നിധ്യം മൂലം ഒരു കാന്തികവസ്‌തുവിന് കാന്തശക്തി ലഭിക്കുന്ന പ്രതിഭാസമാണ് കാന്തികപ്രേരണം.
  2. കാന്തിക ബലത്തിന്റെ സ്വാധീനവും ദിശയും സൂചിപ്പിക്കുന്ന സാങ്കൽപ്പിക രേഖയാണ് കാന്തിക ബലരേഖ.
  3. കാന്തത്തിന് പുറത്ത് കാന്തിക ബലരേഖകളുടെ ദിശ ദക്ഷിണ ധ്രുവത്തിൽ നിന്ന് ഉത്തര ധ്രുവത്തിലേക്ക് ആണ്.

മാ‌ഗ് ലെവ് ട്രെയിനുകളെ സമ്പന്ധിച്ചു ചുവടെ പറയുന്നവയിൽ ഏതെല്ലാം ശെരിയാണ് ?

  1. മാ‌ഗ് ലെവ് ട്രെയിനുകൾ പാളങ്ങളിലൂടെ അതിവേഗം ഉരുണ്ടുപോകുന്ന ലോഹചക്രങ്ങൾ ഉണ്ട്
  2. മാ‌ഗ് ലെവ് ട്രെയിനുകൾ ചക്രങ്ങളില്ലാതെ തന്നെ പാളത്തിനു മുകളിലൂടെ പാഞ്ഞുപോകുന്നു.
  3. മാ‌ഗ് ലെവ് ട്രെയിനുകൾ ഘർഷണം മൂലമുള്ള ഊർജനഷ്ടവും ശബ്ദ‌മലിനീകരണവും ഗണ്യമായി കുറയ്ക്കുന്നു.
  4. ട്രെയിനിന്റെ അടിവശത്തുള്ള വൈദ്യുതകാന്തങ്ങളുടെ കാന്തികപ്രഭാവവും പാളങ്ങളിലെ ക്രമീകരണങ്ങൾ മൂലം ഉണ്ടാവുന്ന കാന്തികപ്രഭാവവും തമ്മിലുള്ള പ്രതിപ്രവർത്തനങ്ങൾ മൂലം മാ‌ഗ് ലെവ് ട്രെയിനുകൾ ഓടുന്നു.
    കാന്തത്തിൻ്റെ സ്വാധീനം മൂലം ഒരു വസ്‌തുവിന്‌ കാന്തിക ശക്തി ലഭിക്കുന്ന പ്രതിഭാസം ആണ് :