App Logo

No.1 PSC Learning App

1M+ Downloads
അലൂമിനിയം ഓക്സൈഡിന്റെ രാസസൂത്രം

AAlO

BAl2O3

CAl2O2

DAl3O2

Answer:

B. Al2O3

Read Explanation:

രാസസൂത്രം:

  • മൂലകപ്രതീകങ്ങൾ ഉപയോഗിച്ച് ഒരു തന്മാത്രയിലെ ആറ്റങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന രീതിയാണ് രാസസൂത്രം.

ഉദാ:

  • സോഡിയം ക്ലോറൈഡ് – NaCl

  • കാൽസ്യം ക്ലോറൈഡ് – CaCl2

  • അലൂമിനിയം ഓക്സൈഡ് – Al2O3


Related Questions:

നെഗറ്റീവ് അയോണുകളെ ഏതു പേരിൽ അറിയപ്പെടുന്നു ?
ഉൽക്കൃഷ്ട വാതകങ്ങളെ --- എന്നും അറിയപ്പെടുന്നു.
സംയുക്ത തന്മാത്രകളിൽ, ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ ആറ്റം, പങ്കുവയ്ക്കപ്പെട്ട ഇലക്ട്രോൺ ജോഡിയെ കൂടുതൽ ----.
ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി ഉള്ള മൂലകം ഏതാണ് ?
അഷ്ട‌ക ഇലക്ട്രോൺ സംവിധാനം ലഭിക്കാൻ ഒരു ഫ്ളൂറിൻ ആറ്റത്തിന് എത്ര ഇലക്ട്രോൺ കൂടി വേണം ?